ചിറക്കര: ആശാരിയഴികത്ത് വീട്ടിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ പി. ഓമന (69) നിര്യാതയായി. മക്കൾ: ഷൈലജ, സജീവ്, സജിത. മരുമക്കൾ: രാധാകൃഷ്ണൻ, രാധിക, ലാലു.