
കരുനാഗപ്പള്ളി: ആദിനാട് തെക്ക് വല്ല്യത്ത് വീട്ടിൽ ടി. സജീവൻ (കരുനാഗപ്പള്ളി പുതിയകാവ് ഗവ. മുസ്ലീം എൽ.പി.എസ്, റിട്ട. ഹെഡ് മാസ്റ്റർ, 74) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: എസ്. ഭദ്ര, എസ്.പി. അഭിരൂപ്. മരുമക്കൾ: സി.ആർ. ചന്ദ്രമോൻ, വി.എൽ. ആശ. മരണാനന്തര കർമ്മങ്ങൾ ജൂൺ 7ന്.