thankamma-kunjukunj-76

ചണ്ണപ്പേട്ട: ചീങ്കല്ലുംപുറത്ത് വീട്ടിൽ (കുന്നുംപുറത്ത്) പരേതനായ സി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കുഞ്ഞുകുഞ്ഞ് (76) നിര്യാതയായി. മക്കൾ: പാസ്റ്രർ ജേക്കബ്, ബിന്ദുമോൾ. മരുമകൾ: സിൻസി മാത്യു.