antony

അങ്കമാലി: വാതക്കാട് പാലാട്ടി കൂനത്താൻവീട്ടിൽ ആന്റണി (70) നിര്യാതനായി. ഭാര്യ: റോസി ആന്റണി മൂക്കന്നൂർ കുളങ്ങര കുടുംബാംഗം. മക്കൾ: അഭിലാഷ്, അനീഷ്, അനു. മരുമക്കൾ: ജോയ്‌സി, ഗ്രീഷ്മ, ജെക്കോ ജോർജ്.