aisha

നെട്ടൂർ: മാടവന ഐഷാസിൽ കരുവാറ്റ മഠത്തിൽ പരേതനായ അബ്ദുൾ റഹീമിന്റെ ഭാര്യ ഐഷ (88) നിര്യാതയായി. മക്കൾ: നദീറ, മുഹമ്മദ്, ഷെഫീക്ക്, റമീസ, ഷെരീഫ്, ഹാരിസ് (ഖത്തർ), ഹബീബ് (സൗദി അറേബ്യ), ഹക്കീം, ഷക്കീല. മരുമക്കൾ: യൂസഫ് (റിട്ട. അസി. എൻജിനിയർ), ഷൈല, പരേതനായ സലാഹുദ്ദീൻ, സെയ്ദ (തപാൽവകുപ്പ്), ഷിബി (കേരള യൂണിവേഴ്സിറ്റി), ഷീന, മുഹമ്മദ് നജീബ്.