നെടുമങ്ങാട് : കരിപ്പൂര് പടവള്ളിക്കോണം ലക്ഷംവീട്ടിൽ വിജയൻ നായർ ആർ. (60) നിര്യാതനായി. ഭാര്യ: എസ്. കോമളം. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.