വടക്കുംതല: വില്ലേജ് ജംഗ്ഷന് സമീപം വിരുതറ വടക്കതിൽ പുഷ്പരാജൻ (60, കുണ്ടറ കെൽ റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (അദ്ധ്യാപിക ഗവ. മോഡൽ ഡി.വി.എൽ.പി.എസ് വടക്കുംതല). മക്കൾ: കാർത്തിക്, ദീപക്.