bhavaniamma-87

ഓടനാവട്ടം: പുല്ലാഞ്ഞിക്കാട് ശ്രീജാമന്ദിരത്തിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (87) നിര്യാതയായി. മക്കൾ: ഭാരതി, രാധാമണിഅമ്മ, പരേതനായ മോഹനൻപിള്ള, സരോജിനിഅമ്മ, രാജേന്ദ്രൻപിള്ള, ഹരിക്കുട്ടൻ, സുരേഷ് കുമാർ, ഗോപകുമാർ, ശ്രീജാകുമാരി. മരുമക്കൾ: വിശ്വനാഥൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ലളിത, രാജേന്ദ്രൻപിള്ള, അനിത, പരേതയായ മിനി, അശ്വതി, സന്ധ്യ, പരേതനായ മോഹനൻപിള്ള. സഞ്ചയനം ജൂൺ 5ന് രാവിലെ 7ന്.