
മങ്ങാട്: കോട്ടപ്പുറം വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമുത്ത് (85) നിര്യാതയായി.മക്കൾ: റസിയ, റഹിമ (എൽ.ഐ.സി), റജില (റിട്ട. എച്ച്.എസ്.എ), നാസറുദ്ദീൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്.ഇ.ബി), സലിം (പ്രൊഫസർ സി.ഇ.ടി), മുജീബ് റഹുമാൻ (എൻജിനിയർ മസ്ക്കറ്ര്). മരുമക്കൾ: നൗഷാദ് (ആവണീശ്വരം), മൈതീൻ കണ്ണ് (വെച്ചേസ്), ഷേയ്ക്ക് മാനുഭായിഷ (സൗദി അറേബ്യ), സജില (എച്ച്.എസ്.എസ്.ടി കണ്ണനല്ലൂർ), ബേനസീർ, ഫെമിന.