ചാത്തന്നൂർ: താഴം തെക്കു വിളപ്പുറം എസ്.കെ വിലാസത്തിൽ പരേതനായ പാച്ചൻപിള്ളയുടെ മകൻ ശങ്കരൻകുട്ടി നായർ (76) നിര്യാതനായി. ഭാര്യ: ഇന്ദിരദേവിഅമ്മ. മക്കൾ: ശിവകുമാർ (മസ്കറ്റ്), ദിലീപ്കുമാർ (എൽ.ഐ.സി ഏജന്റ്, അനുഗ്രഹ കൺസ്ട്രക്ഷൻ). മരുമക്കൾ: ലിജി, ശ്രിലേഖ.