വെള്ളറട: ഒറ്റശേഖരമംഗലം വാളികോട് മച്ചറക്കോണത്തുവീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ സരോജിനിയമ്മ (71) നിര്യാതയായി .മക്കൾ: ലേഖ, ലതിക, അജയകുമാർ .മരുമക്കൾ: ശ്രീകുമാരൻ തമ്പി, കൃഷ്ണൻകുട്ടി, സനിത .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.