ആറ്റിങ്ങൽ : അവനവഞ്ചേരി ഇടയ്ക്കോട് ആനൂപ്പാറ മേലേ പടിഞ്ഞാറ്റിൽ വീട്ടിൽ മാധവി അമ്മ (74) നിര്യാതയായി. മക്കൾ : ശിവൻകുട്ടി, ബിജു. മരുമകൾ : ബീന. മരണാനന്തര ചടങ്ങ് ജൂൺ 3 ന് രാവിലെ 8 30 ന്.