തിരുവനന്തപുരം: ഗായകൻ ഇടവ ബഷീറിന്റെ നിര്യാണത്തിൽ നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു. സൊസൈറ്റി പ്രസിഡന്റും സിനിമ പി.ആർ.ഒയുമായ റഹിം പനവൂർ,​ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ്, ഡോ. വാഴമുട്ടം ചന്ദ്രബാബു, രമേഷ്ബിജു ചാക്ക, ഗോപൻ ശാസ്‌തമംഗലം, അനിൽ നെടുങ്ങോട്, അരുൺ ഭാസ്കർ, അജയൻ, സുരേഷ് ഭാസ്‌കരൻ, ആദിത്യ സുരേഷ് തുടങ്ങിയവരും അനുശോചിച്ചു.