nalini


ശ്രീകാര്യം: പൗഡിക്കോണം മുക്കിൽക്കട പാണാട്ട് വിളയിൽ സുന്ദരേശന്റെ ഭാര്യ നളിനി (69) നിര്യാതയായി.
മക്കൾ : സജികുമാർ, സജിത, സജേഷ്.മരുമക്കൾ : ഷിനി, ബിനു.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്