30-sob-samuel-baby

തിരുവല്ല: മീന്തലക്കര ഇറമ്പിൽ വീട്ടിൽ ശമുവേൽ ജോൺ (ബേബി - 62) നിര്യാതനായി.ഭാര്യ : തങ്കമ്മ. മകൻ : റ്റിബിൻ. സഹോദരങ്ങൾ :പാസ്റ്റർ സാംകുട്ടി ജോൺ , ജോസ് , ലീലാമ്മ, കുഞ്ഞുഞ്ഞമ്മ, ശാന്തമ്മ.