rajeendrtan-73

മൺറോത്തുരുത്ത്: രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക പ്രവർത്തകനായിരുന്ന മൺറോത്തുരുത്ത് കിടപ്പുറം പുളിമൂട്ടിൽ രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അർജുൻ, ഇന്ദുചൂഢൻ.