ചവറ: പഴഞ്ഞിക്കാവ് വാർഡിൽ തളിയാഴത്ത് വീട്ടിൽ ജി. ശശിധരൻപിള്ള (71) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: എസ്. പ്രകാശ്, പി. പ്രീയ. മരുമക്കൾ: ശശി ലേഖ, രാജീവ് കുമാർ. സഞ്ചയനം ജൂൺ 5ന് രാവിലെ 8ന്.