
വിതുര:ആദിവാസികാണിക്കാർസംയുക്തസംഘം സംസ്ഥാനസമ്മേളനം വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്നു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തുഎ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.എ.കെ.എസ്.എസ് സംസ്ഥാനജനറൽസെക്രട്ടറി രഘുപൊൻപാറ റിപ്പോർട്ടും സംസ്ഥാന ട്രഷറർ വി.സുധാകരൻ കണക്കും അവതരിപ്പിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,വിജയമ്മ,എം.ആർ.കെ.വിജയൻ, നീർപ്പാറഗിരീശൻ,ഹരിലാൽ.വി,സഹദേവൻകാട്ടാക്കട, വീരാത്മജൻകാണി,ജെ.സാംബശിവൻ,ശോഭനകുളത്തൂപ്പുഴ,ഹരിലാൽനന്ദിയോട്, സുരേന്ദ്രൻപൊൻപാറ,അരുൺവെള്ളറട, പൊൻപാറഅരുൺ,എന്നിവർ പങ്കെടുത്തു.