മലയിൻകീഴ് : അണപ്പാട് കുഞ്ചാംവിള വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ ബി.ഹരികുമാർ(60,റിട്ട.കെ.എസ്.ഇ.ബി ,മലയിൻകീഴ് മുൻ ഗ്രാമപഞ്ചായത്ത് അംഗം)നിര്യാതനായി.മാതാവ് : രത്നമ്മ.ഭാര്യ : ജയ. മകൾ : ജെ.എച്ച്.ഹരിജ. മരുമകൻ : ജെ.ജയകൃഷ്ണൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.