rajeswari

തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സംഗമം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ഷീജ മധു, എൻ. രാജ്കുമാർ, ശാലിനി. ആർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ വെറ്ററൻസ് അവാർഡ് ജേതാവ് കെ. വിജയനെ ആദരിച്ചു.