photo

ആലപ്പുഴ: തോട്ടപ്പള്ളി പാണ്ഡ്യംപറമ്പിൽ പുരുഷൻ (72) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ :പി.പി.നിജി, പി.പി.നിപു, നിഷ. മരുമകൻ : ബിജു. സഞ്ചയനം രണ്ടിന് വൈകിട്ട് 3ന്.