obitury

ബാലരാമപുരം: ശാന്തിപുരം കുഴിവിള കിഴക്കിൻകര പുത്തൻവീട്ടിൽ പരേതനായ ബന്ന്യാന്റെ ഭാര്യ ശ്രീമതി (77)​ നിര്യാതയായി. മക്കൾ: രാജേഷ്,​രാജൻ,​ ഷീജ. മരുമക്കൾ: ഷിജിത,​ ഷാജി.