pre

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിൽ പ്രീ-പ്രൈമറി കലോത്സവവും സമ്മാനദാനവും മാദ്ധ്യമ പ്രവർത്തകരെ ആദരിക്കലുംനടന്നു.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എസ്.ഷിഹാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മെഹബൂബ് സ്വാഗതം പറഞ്ഞു.വിനോദ് വെള്ളായണി മുഖ്യാതിഥിയായി.മാദ്ധ്യമ പ്രവർത്തകരായ അനീഷ് മനോഹർ,വയ്യേറ്റ് പ്രദീപ്,അഷറഫ്,സരുൺ എന്നിവരെ ആദരിച്ചു.