
തിരുവല്ല : പടിഞ്ഞാറെ വെൺപാല മാലിക്ക് ചിറയിൽ കെ.തമ്പി (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ, മക്കൾ : രാജേഷ് തമ്പി (എസ്.എൻ.ഡി.പിയോഗം 1010 വെൺപാല ശാഖ പ്രസിഡന്റ്, സി.പി.എം കാരാത്ര ബ്രാഞ്ച് അംഗം), രഞ്ചിത, മരുമക്കൾ : ബിജു, അശ്വതി. കൊച്ചുമക്കൾ : ലക്ഷ്മികൃഷ്ണ, ഗൗരീപ്രിയ, കല്ല്യാണി.