
കുന്നന്താനം: റിട്ട. ഹെൽത്ത് ഉദ്യോഗസ്ഥ പാറനാട്ട് പീടികയിൽ ജെ. ജെ ഭവനിൽ പരേതനായ പി. എ മാത്യൂസിന്റെ ഭാര്യ അന്നമ്മ മാത്യൂസ് (കുഞ്ഞുമോൾ-75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാവേലിക്കര പൊന്നിഴ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോസി (യു.കെ), ജോമോൻ (ബംഗളുരു). മരുമക്കൾ: ഷെറിൻ (യു കെ), ജയ (ബംഗളുരു).