obit-

അത്തിക്കയം: അറയ്ക്കമണ്ണിൽ കിഴക്കേതിൽ എ.വി.ചെറിയാൻ (അനിയൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച 2ന് നാറാണംമൂഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. നാറാണംമൂഴി സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.
ഭാര്യ:. റോസമ്മ പുത്തൻകാവിൽ അഞ്ചുകുഴി. മക്കൾ.. അനീഷ് (ദോഹ) ,അനിത (കുവൈറ്റ്) മരുമക്കൾ: ഷിനി (ദോഹ), ബെൻസൻ (കുവൈറ്റ്)