
കല്ലമ്പലം: നാവായിക്കുളം വൈരമല രേവതിയിൽ കെ.ചെല്ലപ്പൻ പിള്ള (93) നിര്യാതനായി.ഭാര്യ:പരേതയായ ലളിതമ്മ. മക്കൾ : ഉണ്ണികൃഷ്ണൻനായർ,രാധാകൃഷ്ണൻനായർ,ബീന, മിനികുമാരി. മരുമക്കൾ :ബീന.എസ്, ദീപ്തി.ടി.എസ്, സന്തോഷ് കുമാർ, സത്യരാജൻ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . സഞ്ചയനം : ശനി രാവിലെ 8 ന്.