paili-job-77

നെട്ടൂർ: വടക്കേ കോളനിയിൽ തട്ടാശേരി പൈലി ജോബ് (77) നിര്യാതനായി. ഭാര്യ: പുഷ്പി. മക്കൾ: ജോഷി, രാജു, ലിജി. മരുമക്കൾ: വിൻസി, ജെസി, സോണി.