kovalam

കോവളം : വെള്ളാർ പരുത്തിവിളാകം പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജമീല ബീവി (68) നിര്യാതയായി. മക്കൾ : ഉമൈബ, ലൈല, നസീർ , മാജിത. മരുമക്കൾ : പരേതനായ താജുദ്ദീൻ, പരേതനായ ഇസ്മയിൽ , ലൈലാബീവി, മുജീബ് .