കല്ലമ്പലം: ചാത്തൻപാറ ഗോപാൽ സദനത്തിൽ പരേതനായ അശോകന്റെ ഭാര്യ ശാന്താബായി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന്. മക്കൾ : ദീപ, രാഗേഷ്, സുകേഷ്. മരുമക്കൾ : സുഭാഷ്.എസ്, വിജി, ബിൻസി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.