p

തിരുവനന്തപുരം: പാർട്ട് ടൈം ടെയിലറിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), ചീഫ് സ്റ്റോർകീപ്പർ,മെഡിക്കൽ ഓഫീസർ (പ്രകൃതിചികിത്സ), ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രപോളജി/സോഷ്യോളജി), കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കന്നട) തുടങ്ങി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം, ജില്ലാതലം,എൻ.സി.എ എന്നിവയിലായി 42 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

എൽ.പി.എസ് .ടി. റാങ്ക് ലിസ്റ്റ് 1 ന് ഇറങ്ങും

എൽ.പി.സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് ജൂൺ 1 ന് പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.

പ​വ​ർ​ഗ്രി​​​ഡി​​​ൽ​ ​അ​സി​​​സ്റ്റ​ന്റ് ​ഓ​ഫീ​സർ

ന്യൂ​ഡ​ൽ​ഹി​:​ ​പ​വ​ർ​ഗ്രി​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഓ​ഫീ​സ​ർ​ ​ട്രെ​യി​നി​ ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​കോ​മ​ൺ​ ​ലോ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യി​രി​ക്ക​ണം.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​p​o​w​e​r​g​r​i​d.​i​n.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 18.​ ​അ​പേ​ക്ഷാ​ഫീ​സ് ​₹500.

ഐ.​ഒ.​സി​യിൽ
സീ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സർ

ന്യൂ​ഡ​ൽ​ഹി​​​:​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​സീ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​അ​ഡീ.​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​i​o​c​l.​c​o​m​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 7.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ശേ​ഷം​ ​അ​പേ​ക്ഷ​യു​ടെ​ ​പ്രി​ന്റ് ​ഒൗ​ട്ടെ​ടു​ത്ത് ​പൂ​രി​പ്പി​ച്ച​ ​ശേ​ഷം​ ​ദി​ ​അ​ഡ്വ​ട്ടൈ​സ​ർ,​ ​പോ​സ്റ്റ് ​ബോ​ക്‌​സ് ​ന​മ്പ​ർ.3096,​ ​ഹെ​ഡ് ​പോ​സ്റ്റ് ​ഓ​ഫീ​സ്,​ ​ലോ​ധി​ ​റോ​ഡ്,​ ​ന്യൂ​ഡ​ൽ​ഹി​ 110003​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.

പ​​​വ​​​ർ​​​ഗ്രി​​​​​​​ഡി​​​​​​​ൽ​​​ ​​​അ​​​സി​​​​​​​സ്റ്റ​​​ന്റ് ​​​ഓ​​​ഫീ​​​സർ
ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​പ​​​വ​​​ർ​​​ഗ്രി​​​ഡി​​​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ട്രെ​​​യി​​​നി​​​ ​​​ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​കോ​​​മ​​​ൺ​​​ ​​​ലോ​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ടെ​​​സ്റ്റി​​​ൽ​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.​​​ ​​​അ​​​പേ​​​ക്ഷ​​​യും​​​ ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും​​​ ​​​p​​​o​​​w​​​e​​​r​​​g​​​r​​​i​​​d.​​​i​​​n.​​​ ​​​അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി​​​ ​​​ജൂ​​​ൺ​​​ 18.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ​​​₹500.

സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ 2022​ലെ​ ​ഹെ​ഡ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​മി​നി​സ്റ്റീ​രി​യ​ൽ​)​ ​ഇ​ൻ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​പ​രീ​ക്ഷ​യ്‌​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​s​s​c.​n​i​c.​i​n​ ​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 16.

ട്യൂ​ഷ​ൻ​ ​ടീ​ച്ച​ർ​മാ​രു​ടെ​ ​വേ​ത​നം​ 50​ ​ശ​ത​മാ​നം​ ​കൂ​ട്ടി​

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​പ്രീ​മെ​ട്രി​ക്ക് ​ഹോ​സ്റ്റ​ലു​ക​ളി​ലെ​ ​ട്യൂ​ഷ​ൻ​ ​ടീ​ച്ച​ർ​മാ​രു​ടെ​ ​വേ​ത​നം​ 50​ ​ശ​ത​മാ​നം​ ​കൂ​ട്ടി.​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ട്യൂ​ഷ​ൻ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ഹോ​ണ​റേ​റി​യം​ 4000​ ​രൂ​പ​യി​ൽ​ ​നി​ന്നും​ 6000​ ​രൂ​പ​യാ​യും​ ​യു.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഹോ​ണ​റേ​റി​യം​ 3000​ ​രൂ​പ​യി​ൽ​ ​നി​ന്നും​ 4500​ ​രൂ​പ​യാ​യും​ ​ഉ​യ​ർ​ത്തി​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ്.