പള്ളുരുത്തി: കുമ്പളങ്ങിവഴി സർക്കാർ സ്‌കൂൾ റോഡ് മൈത്രിനഗർ ഇരവുകാട് വീട്ടിൽ ഇ.ജി. രാജു (58) നിര്യാതനായി . ഭാര്യ: കൃഷ്ണവേണി. മക്കൾ: ആദിത്യ, അഭയരാജ്.