എഴുകോൺ: ബി.ജെ.പി നെടുവത്തൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റ് പുതുശേരിക്കോണം പാറക്കടവ് ഉല്ലാസിൽ ചന്ദ്രശേഖരപിള്ള (കാർഷക മോർച്ച ജില്ലാ ട്രഷറർ, എഴുകോൺ കാർഷിക വിപണി ബോർഡ് മെമ്പർ, 69) നിര്യാതനായി. ഭാര്യ: വത്സലകുമാരിഅമ്മ.