ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം വെളിയത്തുപറമ്പിൽ ബേബി ഷൺമുഖം (75) നിര്യാതയായി. മകൻ: വിബിൻകുമാർ. മരുമകൾ: ദീപ്തി.