പെരുമ്പാവൂർ: ദീർഘകാലം പെരുമ്പാവൂരിൽ ആധാരം എഴുത്തുകാരനായിരുന്ന കാവുംപുറം കിപ്പാടത്തിൽ (കായത്തുകുടി) രാഘവൻ പിള്ള (84) നിര്യാതനായി.