asha-32

കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് പണിക്കാശേരിൽ പുത്തൻവീട്ടിൽ അബിനീഷ് സ്വാമിനാഥ പണിക്കരുടെ ഭാര്യ ആഷ (32) നിര്യാതയായി. മകൾ: തീർത്ഥ അബിനീഷ്.