മടത്തറ:മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ്കോളജിൽ നടത്തുന്ന സ്കോളർഷിപ്പ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കുന്ന 5 വിദ്യാർത്ഥികൾക്ക് സൗജന്യമായി ബിരുദപഠനം കോളജിൽ പൂർത്തീകരിക്കുവാൻ അവസരം നൽകും.സ്കോളർഷിപ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ പേര്,വയസ്,അഡ്രസ് എന്നിവ 8848112130 എന്ന നമ്പരിൽ വാട്സ് ആപ്പ് ചെയ്യണം.ജൂൺ 9,16,23 തീയതികളിലാണ് സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നത്.