
കല്ലറ: പാങ്ങോട് ഉളിയൻകോട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.എം. റജീനയുടെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ് സ്വാഗതം പറഞ്ഞു.