p

തിരുവനന്തപുരം: ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് പോലെ ഒരു ചാനൽ കുടി വരും. ഇന്ന് പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നെങ്കിലും ഓൺലൈൻ പഠനം പാടെ ഉപേക്ഷിക്കുന്നില്ല. അതിന്റെ ഭാഗമായി കൈറ്റ് വിക്‌ടേഴ്സിന് 15 കോടി രൂപ അനുവദിച്ചു.