
പാലോട്:ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി വട്ടപ്പൻകാട് വി.വി.അജിത് സ്മാരക ഗ്രന്ഥശാലയും,പാലോട് സി.എച്ച്.സിയും,നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ റാലി പാലോട് ഹെൽത്ത് ഇൻസ്പെക്ടർ ഷിബു.എസ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി സജീഷ് അദ്ധ്യക്ഷപറഞ്ഞു.ആരോഗ്യവകുപ്പ് ജീവനക്കാരായ ജീനു,റീന,രാജി,അഹല്യ,ദീപ,ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.