vld-1

വെള്ളറട: ചെമ്പൂര് സിനായ് പന്തപ്ളാവിള വീട്ടിൽ റിട്ട. കോടതി ജീവനക്കാരൻ ചെല്ലപ്പൻ (75)​ നിര്യാതനായി .ഭാര്യ: ക്രിസ്റ്റീന.​ മക്കൾ: സുഷ,​ സതീഷ് .മരുമക്കൾ: ഫെമിൻരാജ്,​ സോണി .പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്.