p

തിരുവനന്തപുരം: കേരളസർവകലാശാല ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.ടെക്, മേയ് 2022 (2013 സ്‌കീം) (സപ്ലിമെന്ററി (2013 സ്‌കീം)/സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ) (2008 & 2013 സ്‌കീം) ആൻഡ് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2017 അഡ്മിഷൻ വരെ) പരീക്ഷകൾ ജൂൺ 8 മുതൽ.

ജൂൺ 6 ന് തുടങ്ങുന്ന ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി) (റെഗുലർ - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഇ​ഗ്നോ​യി​ൽ​ ​വി​വി​ധ​ ​കോ​ഴ്‌​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​യു​ടെ​ ​(​ഇ​ഗ്‌​നോ​)​ ​ജൂ​ലാ​യ് ​സെ​ഷ​നി​ലേ​ക്ക് ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​വെ​ബ്സൈ​റ്റി​ൽ​ ​ജൂ​ലാ​യ് 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്​​റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്​​റ്റ​ഡീ​സ്,​ ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ഹി​സ്​​റ്റ​റി,​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ഡി​സ്​​റ്റ​ൻ​സ് ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​ആ​ന്ത്റ​പ്പോ​ള​ജി,​ ​കോ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​​​റ്രി​ക്‌​സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ് ​തു​ട​ങ്ങി​യ​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.