mohanannair

കള്ളിക്കാട്: മൈലക്കര മങ്കാരമുട്ടം എം.ആർ.ഭവനിൽ വി.മോഹനൻ നായർ(66,​ഉഷസ് സ്റ്റുഡിയോ,കാട്ടാക്കട)നിര്യാതനായി.ഭാര്യ:രാധാമണി(തങ്കച്ചി).മക്കൾ:ശ്രീകാന്ത്(സൗത്ത് ആഫ്രിക്ക),ശ്രീജിത്ത്(മസ്ക്കറ്റ്),ശ്രീരമ്യ(നെയ്യാർ മെഡിസിറ്റി)​.മരുമക്കൾ: അഞ്ജലി(കുവൈറ്റ്),നിപിൻ(പോപ്പുലർ ഹുണ്ടായി).സംസ്കാരം ഇന്ന് രാവിലെ 8ന് കള്ളിക്കാട് ചിന്താലയ ആശ്രമ ശ്മശാനത്തിൽ.