പാറശാല: ഊരമ്പ് മേലേകുഴിഞ്ഞാൻവിള തുണ്ടുവിള വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ കമലമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ തങ്കപ്പൻ, ഓമന, ശാന്തകുമാരി, പ്രഭാകരൻ, ശശി, പ്രേമ, വിജയകുമാർ. മരുമക്കൾ: ജയ, ഷേർളി, ഉഷ, പരേതനായ ശ്രീകുമാർ.