
തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ലെയ്ൻ ടി .സി 48 / 195ൽ കെ .ഭാമഅമ്മ (75 ) നിര്യാതയായി.ഭർത്താവ് പരേതനായ ജി .ജനാർദ്ദനൻ നായർ .സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ .
മക്കൾ: ജെ.രാജേന്ദ്രൻ ( ഇൻസ്പെക്ടർ ആർ .പി .എഫ് ),രമാദേവി,ഉഷാകുമാരി,ബിന്ദു.