പൂവാർ: കരുംകുളം കൊച്ചുതുറ ഗോകുലത്തിൽ പരേതരായ ഗോപാലന്റെയും പത്മജാക്ഷിയുടെയും മകൻ ജയചന്ദ്രൻ (അപ്പു,88) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന് പുതിയതുറ ആതിരയിൽ സഹോദരൻ മനോഹരന്റെ വസതിയിൽ .