santha-chirayinkeezhu

ചിറയിൻകീഴ്: വലിയകട എസ് .എസ് നിവാസിൽ സുധാകരന്റെ ഭാര്യ ശാന്ത (79) നിര്യാതയായി.
മക്കൾ :പരേതയായ ഷീല, പരേതയായ സുനിത,ഷൈജ, സുനീഷ് കുമാർ.
മരുമക്കൾ: തുളസീധരൻ,സുരേഷ് ബാബു, ജയസുബാർ, ബിനി.
സഞ്ചയനം ഇന്ന് രാവിലെ 10 മണിക്ക്‌.