നടവയൽ:സെന്റ് തോമസ് എൽ.പി.സ്‌കൂൾ റിട്ട.അദ്ധ്യാപകൻ ചീങ്ങോട് പന്നക്കോട്ട് അഗസ്റ്റിൻ (81) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഇമ്മാനുവൽ (അദ്ധ്യാപകൻ, തരുവണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ), പൗലോസ് (വാട്ടർ അതോറിറ്റി ബത്തേരി), ബിജു(ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് കൽപ്പറ്റ), സുനിൽ (അദ്ധ്യാപകൻ അസംപ്ഷൻ സ്‌കൂൾ ബത്തേരി), അനിൽ (അദ്ധ്യാപകൻ വാളേരി ഗവ. ഹൈസ്‌കൂൾ) മരുമക്കൾ: ഷൈനി (പി.എച്ച്.സി പനമരം), ഷേർളി, അനിത (സെന്റ് പാട്രിക്സ് സ്‌കൂൾ മാനന്തവാടി), ജീന (ഗവ.ഹെസ്‌ക്കൂൾ പൂക്കോട്)ഷിനി (ഗവ.ഹൈസ്‌കൂൾ കണിയാമ്പറ്റ). സംസ്‌കാരം ഇന്ന് 2.30 ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ.