മാനന്തവാടി:മാനന്തവാടി ബ്ലോക്ക് ഓഫീസിലെ റിട്ട.ജീവനക്കാരൻ അഞ്ചുകുന്ന് സന്ധ്യാസദനത്തിൽ വി.ദാമോദര വാര്യർ (74) നിര്യാതനായി. ഭാര്യ: എം.വി.വസന്ത. മക്കൾ: സജിത്കുമാർ വി.വി, സന്ധ്യാരാധിക വി.വി. മരുമക്കൾ: രാജശ്രീ സജിത്, ശ്രീകാന്ത് എം.എസ്. സംസക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.