kausu
കൗസു

കൽപ്പറ്റ: മഞ്ഞളാംകൊല്ലി വലിയപറമ്പത്ത് ഗോവിന്ദകുറുപ്പിന്റെ ഭാര്യ കൗസു (72) നിര്യാതയായി.
മക്കൾ: ഗിരീഷ് ബാബു, സജിത്ത്. മരുമക്കൾ: ഉഷ, സരിത. സഞ്ചയനം ചൊവ്വാഴ്ച.